സ്വർണകടുവയ്ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഇഷ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും പുറത്തുവിട്ടു.
ഹെർ പ്ലേ ഗോട്ട് ഡാർക്കർ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. സംവിധായകൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നതും. സിനിമയിലെ താരങ്ങൾ ആരൊക്കയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വിഷ്വൽ ഡ്രീംസിന്റെ ബാനറിൽ ജോനാഥൻ ബ്രൂസ് ആണ് സിനിമ നിർമിക്കുന്നത്.
ജോസ് തോമസിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു
11:12 AM Jan 07, 2020 | Deepika.com