മംമ്ത മോഹൻദാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ലാൽബാഗിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ത്രില്ലർ സ്വഭാവത്തിലൊരുക്കിയിരിക്കുന്ന സിനിമയാണ് ലാൽബാഗ്.
നേഹ സക്സേന, നന്ദിനി റോയ്, സിജോയ് വർഗീസ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മംമ്ത നായികയാകുന്ന ലാൽബാഗ്; ഫസ്റ്റ്ലുക്ക് എത്തി
09:55 AM Jan 05, 2020 | Deepika.com