ആന്റണി വർഗീസ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. നവാഗതനായ കെ.എസ്. അഭിഷേക് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മേരി ജാൻ എന്നാണ് പേരിട്ടിരിക്കുന്നത്. ഒ.ബി. അനുരാജിന്റേതാണ് തിരക്കഥ.
നിരവധി പുതുമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഡോ. പോൾസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. പോൾ വർഗീസാണ് സിനിമ നിർമിക്കുന്നത്.
ആന്റണി വർഗീസ് നായകനാകുന്ന "മേരി ജാൻ'
04:05 PM Jan 01, 2020 | Deepika.com