ടൊവിനോ തോമസ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അജയന്റെ രണ്ടാം മോഷണം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മൂന്ന് വേഷത്തിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ജിതിൻ ലാൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
1900, 1950, 1990 കാലഘട്ടത്തെ കഥയാണ് സിനിമ പറയുന്നത്. സുജിത് നമ്പ്യാറാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. യുജിഎം എന്റർടെൻമെന്റിന്റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
മൂന്ന് വേഷങ്ങളിൽ ടൊവിനോ; അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നു
12:48 PM Jan 01, 2020 | Deepika.com