അ​മ്പ​ര​പ്പി​ക്കു​ന്ന മേ​ക്കോ​വ​റി​ൽ ദി​ലീ​പ്; കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​നി​ലെ ലു​ക്ക് പു​റ​ത്ത്

12:41 PM Jan 01, 2020 | Deepika.com

ദി​ലീ​പ്-​നാ​ദി​ർ​ഷ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ എ​ന്ന സി​നി​മ​യി​ലെ ദി​ലീ​പി​ന്‍റെ ലു​ക്ക് പു​റ​ത്ത്. അ​മ്പ​ര​പ്പി​ക്കു​ന്ന മേ​ക്കോ​വ​റി​ൽ ദി​ലീ​പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഈ ​സി​നി​മ​യി​ൽ ഉ​ർ​വ​ശി​യാ​ണ് നാ​യി​ക. സ​ജീ​വ് പാ​ഴൂ​രി​ന്‍റേതാ​ണ് തി​ര​ക്ക​ഥ.

ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ, സ്വാ​സി​ക, സ​ലിം​കു​മാ​ർ, കോ​ട്ട​യം ന​സീ​ർ, അ​നു​ശ്രി, ടി​നി ടോം ​എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നാ​ദി​ർ​ഷ ത​ന്നെ​യാ​ണ് സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ‌‌