ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു

12:05 PM Jan 01, 2020 | Deepika.com

ന​ട​ൻ ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു. ന​ടി​യും മോ​ഡ​ലു​മാ​യ എ​ലീ​ന കാ​ത​റി​നാ​ണ് വ​ധു. ബാ​ലു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ന്നും താ​ൻ സ​മ്മ​തം മൂ​ളി​യെ​ന്നും എ​ലീ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​യാ​ൾ ഞാ​ന​ല്ല, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്നീ സി​നി​മ​ക​ളി​ൽ എ​ലീ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.