ജൂ​ഡി​ന്‍റെ അ​ടു​ത്ത സി​നി​മ​യ്ക്ക് പേ​രാ​യി

03:41 PM Dec 28, 2019 | Deepika.com

ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യു​ടെ പേ​ര് പു​റ​ത്ത് വി​ട്ടു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​യ്ക്ക് ഡി​റ്റ​ക്ടീ​വ് പ്ര​ഭാ​ക​ര​ൻ എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

"പാ​വ​ങ്ങ​ൾ​ക്കും ബു​ദ്ധി​യു​ണ്ട് സാ​റേ' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രി​ന്‍റെ ടാ​ഗ്‌ലൈൻ. സി​നി​മ​യി​ൽ നാ​യ​ക​ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​ന​ന്ത​വി​ഷ​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.