സ്വപ്ന സഞ്ചാരിക്ക് ശേഷം ഉപരിപഠനത്തിനായി വിദേശത്തായിരുന്ന അനു ഒരു ഇടവേളയ്ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് മജ്നു എന്ന ചിത്രത്തിലൂടെ അനു തെലുങ്കിലേക്ക് ചേക്കേറി. ഓക്സിജൻ എന്ന ചിത്രത്തിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്. വിശാലിന്റെ മിഷ്കിൻ ചിത്രം തുപ്പരിവാലനിലൂടെ തമിഴിലും അനു അരങ്ങേറാൻ ഒരുങ്ങുകയാണ്.
ചിത്രങ്ങൾ കാണാം: