കൗമാരക്കാരെ അണിനിരത്തിയൊരുക്കുന്ന "ട്രാൻസിഷൻ'

12:17 PM Dec 28, 2019 | Deepika.com

സം​വി​ധാ​യ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ മം​ഗ​ല​ത്തി​ന്‍റെ മ​ക​ൻ കൃ​ഷ്ണ​നു​ണ്ണി മം​ഗ​ല​ത്ത് സം​വി​ധാ​യകനായി അരങ്ങേറ്റം കുറിക്കുന്ന ചി​ത്ര​മാ​ണ് ട്രാ​ൻ​സി​ഷ​ൻ. അ​ഖി​ൽ പ്ര​സ​ന്ന​കു​മാ​ർ, മേ​ഘ​സു​നി​ൽ, ശ്രീ​കു​മാ​ർ നാ​യ​ർ, ര​ഘു​ചു​ള്ളി​മാ​നൂ​ർ, കൃ​ഷ്ണ​കാ​ന്ത്, മ​ണി തു​ട​ങ്ങി​യ​വ​ർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൃഷ്ണനുണ്ണി തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. ആനന്ദ് സീതാരാമന്‍റേതാണ് സംഗീതം. ടു ടു ജോ​ബ്ല​സ്സ് പീ​പ്പി​ൾ & ലൂ​ണാ ക്രീ​യേ​ഷ​ൻ​സ് എന്ന ബാനറിലാണ് സിനിമ നിർമിക്കുന്നത്.