ഇതൊക്കെ എന്ത്; പരിക്കിലാണെങ്കിലും ലാലേട്ടന് വ്യായാമം നിർബന്ധം

09:23 AM Dec 28, 2019 | Deepika.com

ദു​ബായി​യി​ൽ വ​ച്ച് വീ​ണു പ​രി​ക്കേ​റ്റ​ത് വ​ക​വ​യ്ക്കാ​തെ ബി​ഗ് ബ്ര​ദ​ർ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ക്‌ഷ​ൻ രം​ഗ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ​പ്പ​റ്റി അ​ടു​ത്തി​ടെ​യാ​ണ് ന​ട​ൻ അ​നൂ​പ് മേ​നോ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്. വ​ല​തു കൈ​യ്ക്കാ​ണ് മോ​ഹ​ൻ​ലാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

ഈ ​വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് മോ​ഹ​ൻ​ലാ​ൽ ആ​ക്‌ഷ​ൻ​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി. ത​ന്‍റെ പ​രി​ക്ക് കാ​ര​ണം ഷൂ​ട്ടിം​ഗ് മാ​റ്റി വ​ച്ചാ​ൽ നി​ർ​മാ​താ​വി​നു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​പ്പ​റ്റി​യാ​ണ് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​തെ​ന്നും അ​നൂ​പ് മേ​നോ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ സ​ർ​ജ​റി​ക്കു​ശേ​ഷം പ്ലാ​സ്റ്റ​ർ പൊ​തി​ഞ്ഞ വ​ല​തു​കൈ​യു​മാ​യി ജി​മ്മി​ൽ പ​രി​ശീ​ലി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കാ​ലു​ക​ൾ​ക്കു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ന്ന വീ​ഡി​യോ മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. "നോ ​ഡേ ഓ​ഫ്' എ​ന്ന ടാ​ഗോ​ടു​കൂ​ടി​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.