അ​ന്നെ​നി​ക്ക് 17 വ​യ​സ്; അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച് എം. ​ജ​യ​ച​ന്ദ്ര​ൻ

03:48 PM Dec 27, 2019 | Deepika.com

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് പാ​ടി​യ ഗാ​നം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച് സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം. ​ജ​യ​ച​ന്ദ്ര​ൻ. 31 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ദ്ദേ​ഹ​ത്തി​ന് 17 വ​യ​സു​ള്ള​പ്പോ​ൾ പാ​ടി​യ ചെ​മ്പ​ക പു​ഷ്പ സു​വാ​സി​ത യാ​മം എ​ന്ന ഗാ​ന​മാ​ണ് അ​ദ്ദേ​ഹം ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​ച്ച​ത്.

ഒ​രു ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ലാ​ണ് അ​ദ്ദേ​ഹം ഗാ​നം ആ​ല​പി​ച്ച​ത്. കെ.​ജി. ജോ​ർ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ 1982ൽ ​പു​റ​ത്തി​റ​ങ്ങി​യ യ​വ​നി​ക എ​ന്ന സി​നി​മ​യി​ലെ ഗാ​ന​മാ​ണി​ത്. ഒ​എ​ൻ​വി കു​റു​പ്പി​ന്‍റെ വ​രി​ക​ൾ​ക്ക് എം​ബി ശ്രീ​നി​വാ​സ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് കെ.​ജെ. യേ​ശു​ദാ​സാ​ണ്.

എം. ​ജ​യ​ച​ന്ദ്ര​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.