ജോ​ജു നാ​യ​ക​നാ​കു​ന്ന ഇ​ൻ​ഷാ അ​ള്ള

09:10 AM Dec 27, 2019 | Deepika.com

ജൂ​ണ്‍ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം അ​ഹ​മ്മ​ദ് ക​ബീ​ർ ഒ​രു​ക്കു​ന്ന ഇ​ൻ​ഷാ അ​ള്ളാ എ​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജോ​ജു ജോ​ർ​ജാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. ആ​ഷി​ക് ഐ​മ​ർ ആ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജും സി​ജോ വ​ട​ക്ക​നു​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

ജി​തി​ൻ സ്റ്റാ​നി​സ്ലാ​സാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.