അവാർഡ്ദാന വേദിയിൽ പിങ്കിൽ തിളങ്ങി സാനിയ

07:28 PM Dec 26, 2019 | Deepika.com

ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ലെ​ത്തി​യ യു​വ​താ​രം സാ​നി​യ അയ്യ​പ്പ​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. പി​ങ്ക് നി​റ​ത്തി​ലു​ള്ള ഗൗ​ൺ ധ​രി​ച്ചെ​ത്തി​യ സാ​നി​യ എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. സാ​നി​യ ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

ബാ​ല്യ​കാ​ല സ​ഖി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സാ​നി​യ സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ക്വീ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി. അ​പ്പോ​ത്തി​ക്കി​രി, എ​ന്നു നി​ന്‍റെ മൊ​യ്തീ​ന്‍, പ്രേ​തം-2, ലൂ​സി​ഫ​ർ, പ​തി​നെ​ട്ടാം പ​ടി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

66-ാമ​ത് ഫി​ലിം ഫെ​യ​ര്‍ പു​ര​സ്കാ​രം നേ​ടി​യി​രി​ക്കു​ക​യാ​ണ് സാ​നി​യ. ക്യൂ​നി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച പു​തു​മു​ഖ​ത്തി​നു​ള്ള അ​വാ​ർ​ഡാ​ണ് ല​ഭി​ച്ച​ത്.