എ​ബ്രി​ഡ് ഷൈ​നിന്‍റെ ദി ​കു​ങ്ഫു മാ​സ്റ്റ​ർ; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എത്തി

10:26 AM Dec 24, 2019 | Deepika.com

നീ​താ പി​ള്ള, ജി​ജി സ്ക​റി​യ, സ​നൂ​പ്, അ​ഞ്ജു ബാ​ല​ച​ന്ദ്ര​ൻ, സൂ​ര​ജ് എ​സ് കു​റു​പ്പ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​കു​ങ്ഫു മാ​സ്റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

സു​ജി​ത്ത് ഉ​ണ്ണി, രാ​മ​മൂ​ർ​ത്തി, ര​ഞ്ജി​ത്ത്, ജ​യേ​ഷ്, രാ​ജ​ൻ വ​ർ​ഗീ​സ്, ഹ​രീ​ഷ്, ജെ​യിം​സ്, തെ​സ്നി, ഷോ​റി​ൻ, മാ​സ്റ്റ​ർ ന​വീ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സിനിമയിൽ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഫു​ൾ ഓ​ണ്‍ സ്റ്റു​ഡി​യോ ഫ്രെ​യിം​സ് ബാ​ന​റി​ലാണ് സിനിമ നിർമിക്കുന്നത്.