എ​ട്ട് വ​ർ​ഷ​മാ​യെ​ന്ന് ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ?; അ​മാ​ലി​ന് ന​ന്ദി പ​റ​ഞ്ഞ് ദുൽ​ഖ​ർ

12:51 PM Dec 23, 2019 | Deepika.com

വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ഭാ​ര്യ അ​മാ​ലി​ന് ന​ന്ദി പ​റ​ഞ്ഞ് ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. എ​ട്ടാം വി​വാ​ഹ​വാ​ഷി​ക​മാ​ണ് ഇ​രു​വ​രും ആ​ഘോ​ഷി​ക്കു​ന്ന​ത്.

"എ​ട്ട് വ​ർ​ഷ​മാ​യെ​ന്ന് ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ?. ഇ​ത്രെ​യും നാ​ൾ എ​നി​ക്കൊ​പ്പം നി​ന്ന​തി​ന് നന്ദി. അ​മ്മ​യാ​യ​തി​ന്, അ​മ്മാ​യി​യാ​യ​തി​ന്, അ​മ്മു​വാ​യ​തി​ന്..​അ​ത്ര​മേ​ൽ ഞാ​ൻ സ്നേ​ഹി​ക്കു​ന്നു. മി​ക​ച്ച മ​നു​ഷ്യ​നാ​കാ​ൻ നീ​യെ​നി​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കി'. ദു​ൽ​ഖ​ർ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കു​റി​ച്ചു.

2011 ഡി​സം​ബ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. മ​റി​യം അ​മീ​റ സ​ൽ​മാ​ൻ എ​ന്നാ​ണ് ഇ​രു​വ​രു​ടെ​യും മ​ക​ളു​ടെ പേ​ര്.