മൃ​ദു​ല മു​ര​ളി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു

11:39 AM Dec 23, 2019 | Deepika.com

ന​ടി മൃ​ദു​ല മു​ര​ളി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. നി​തി​ൻ വി​ജ​യ് ആ​ണ് വ​ര​ൻ. ബ​ന്ധു​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും ഭാ​വ​ന, ര​മ്യ ന​മ്പീ​ശ​ൻ, ഷ​ഫ്ന, ശ​ര​ണ്യ മോ​ഹ​ൻ, മ​ണി​ക​ണ്ഠ​ൻ, ഹേ​മ​ന്ത്, ശി​ൽ​പ ബാ​ല എ​ന്നി​വ​രും ഗാ​യ​ക​രാ​യ വി​ജ​യ് യേ​ശു​ദാ​സ്, സ​യ​നോ​ര, അ​മൃ​ത സു​രേ​ഷ്, അ​ഭി​രാ​മി സു​രേ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.