സി​ദ്ധാ​ർ​ഥ് മേ​നോ​ൻ വി​വാ​ഹി​ത​നാ​യി

11:19 AM Dec 23, 2019 | Deepika.com

ന​ട​നും ഗാ​യ​ക​നു​മാ​യ സി​ദ്ധാ​ർ​ഥ് മേ​നോ​ൻ വി​വാ​ഹി​ത​നാ​യി. മ​റാ​ത്തി ന​ടി​യും ന​ർ​ത്ത​കി​യു​മാ​യി ത​ൻ​വി പാ​ല​വ് ആ​ണ് വ​ധു. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് സി​ദ്ധാ​ർ​ഥ് ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. "എ​ല്ലാ​വ​രു​ടെ​യും പ്ര​ണ​യ​ക​ഥ മ​നോ​ഹ​ര​മാ​ണ്. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടേ​താ​ണ് എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ലെ മി​ക​ച്ച തീ​രു​മാ​ന​മാ​ണി​ത്. ഞാ​ൻ എ​ന്‍റെ ഉ​റ്റ സു​ഹൃ​ത്തി​നെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​ണ്. പാ​ർ​ട്ട് ടൈം ​കാ​മു​കി​യും ഫു​ൾ ടൈം ​സു​ഹൃ​ത്തും കൂ​ടാ​തെ എ​ന്‍റെ എ​ക്കാ​ല​ത്തെ​യും പാ​ർ​ട്ട​ണ​ർ ഇ​ൻ ക്രൈം'. ​സി​ദ്ധാ​ർ​ഥ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.