ടൊ​വി​നോ​യു​ടെ "കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ്'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

09:51 AM Dec 17, 2019 | Deepika.com

ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ് എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ജി​യോ ബേ​ബി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സം​വി​ധാ​യ​ക​നൊ​പ്പം ദീ​പു പ്ര​ദീ​പും ചേ​ർ​ന്നാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. റം​ഷി അ​ഹ​മ്മ​ദ്, ടൊ​വി​നോ തോ​മ​സ്, ആ​ന്‍റോ ജോ​സ​ഫ്, സി​നു സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.