+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ തൊ​ഴി​ൽ നൈ​പു​ണ്യ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു

വ​ല​പ്പാ​ട്: മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി നൈ​പു​ണ്യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൃ​ശൂ​ർ ജ
മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ തൊ​ഴി​ൽ നൈ​പു​ണ്യ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു
വ​ല​പ്പാ​ട്: മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി നൈ​പു​ണ്യ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ൽ വ​ല​പ്പാ​ട് ആ​രം​ഭി​ക്കു​ന്ന ആ​ദ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം മ​ണ​പ്പു​റം ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ വി.​പി.​ന​ന്ദ​കു​മാ​ർ നാ​ളെ രാ​വി​ലെ 10നു ​നി​ർ​വ​ഹി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി സ​ക്കി​ൽ കൗ​ണ്‍​സി​ൽ​മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് സ​ക്കി​ൽ കൗ​ണ്‍​സി​ൽ എ​ന്നീ കൗ​ണ്‍​സി​ലു​ക​ളു​ടെ അം​ഗീ​കാ​ര​മു​ള്ള ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി, മീ​ഡി​യ ആ​ൻ​ഡ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ കോ​ഴ്സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ന്‍റെ എ​ജി​എം സ​നോ​ജ് ഹെ​ർ​ബെ​ർ​ട്ട്, സെ​ൻ​ട്ര​ൽ ഡ​യ​റ​ക്ട​ർ ടി.​എ​സ്.​ഹ​രി​ദാ​സ് മ​ണി, സെ​ന്‍റ​റ​ൽ ഹെ​ഡ് വി.​പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.