കിഴക്കന്പലം: കുമ്മനോട് ഗവണ്മെന്റ് യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം കഥകളി നടൻ ആർ.എൽ.വി. രാമകൃഷ്ണൻ നിർവഹിച്ചു.
പ്രധാനാധ്യാപകൻ എം.കെ. ആനന്ദസാഗർ അധ്യക്ഷത വഹിച്ചു. സിന്ധുരാജൻ, വി.ആർ. ഉമ, സൂസൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.