+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​എ​ഫ്സി വേ​ട്ടാ​ന്പാ​റ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

കോ​ത​മം​ഗ​ലം: വേ​ട്ടാ​ന്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന
ഡി​എ​ഫ്സി വേ​ട്ടാ​ന്പാ​റ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
കോ​ത​മം​ഗ​ലം: വേ​ട്ടാ​ന്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​കാ​രി ഫാ. ​ജോ​സ് മ​റ്റം അ​ധ്യ​ക്ഷ​നാ​യി. രൂ​പ​ത ഡെ​ല​ഗേ​റ്റു​മാ​രാ​യ ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, ജോ​യി ന​ടു​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ.​ജോ​സ​ഫ് ക​ള​ന്പാ​ട്ട്-​പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് സി.​ചി​റ്റൂ​പ​റ​ന്പി​ൽ, മേ​രി ജോ​ർ​ജ് ന​ടു​ക്ക​ര-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​സ് കു​ര്യ​ൻ കൈ​ത​ക്ക​ൻ-​സെ​ക്ര​ട്ട​റി, എം.​എ​സ്. ഏ​ബ്ര​ഹാം മു​ണ്ട​യ്ക്ക​ൽ, മേ​രി മാ​ണി കേ​ളം​കു​ഴ​യ്ക്ക​ൽ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സെ​ലി​ൻ ജോ​ർ​ജ് ചി​റ്റൂ​പ​റ​ന്പി​ൽ-​ട്ര​ഷ​റ​ർ, സി​സ്റ്റ​ർ ലൂ​സി സി​എം​സി-​ആ​നി​മേ​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.