വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു

10:01 AM Dec 09, 2019 | Deepika.com

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ഐ​ശ്വ​ര്യ​യാ​ണ് വ​ധു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്രം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

വി​വാ​ഹ തീ​യ​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മ​ല്ല. 2003ൽ ​ബാ​ല​താ​ര​മാ​യ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച വി​ഷ്ണു, നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് നാ​യ​ക​നാ​കു​ന്ന​ത്. വി​ഷ്ണു​വും ബി​ബി​ൻ ജോ​ർ​ജും ചേ​ർ​ന്നാ​ണ് ഈ ​സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.

അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ എ​ന്നീ സി​നി​മ​ക​ളു​ടെ​യും തി​ര​ക്ക​ഥ ഇ​വ​രാ​ണ് ഒ​രു​ക്കി​യ​ത്.