ഒരു നല്ല കോട്ടയംകാരൻ തീയറ്ററുകളിലേക്ക്

10:17 AM Dec 06, 2019 | Deepika.com

ന​​വ​​ജീ​​വ​​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ പി.​​യു.​ തോ​​മ​​സി​​ന്‍റെ ജീ​​വി​​ത​​ക​​ഥ​​യെ ആ​​സ്പ​​ദ​​മാ​​ക്കി ഒരുക്കുന്ന “ഒ​​രു ന​​ല്ല കോ​​ട്ട​​യം​​കാ​​ര​​ൻ’’ വെള്ളിയാഴ്ച്ച തീയറ്ററുകളിലെത്തുന്നു. സൈ​​മ​​ണ്‍ കു​​രു​​വി​​ളയാണ് സിനിമ സംവിധാനം ചെയ്യുന്നത്.

റോ​​ബി​​ൻ​​സ്, അ​​ശോ​​ക​​ൻ, ഷാ​​ജു ശ്രീ​​ധ​​ർ, കോ​​ട്ട​​യം പ്ര​​ദീ​​പ്, കോ​​ട്ട​​യം പു​​രു​​ഷ​​ൻ, ചാ​​ലി പാ​​ലാ, ന​​സീ​​ർ സം​​ക്രാ​​ന്തി, മി​​നോ​​ണ്‍, ന​​ന്ദ​​കി​​ഷോ​​ർ, ര​​ഞ്ജി​​ത്, ശ്രീ​​ജി​​ത്ത് വി​​ജ​​യ്, അ​​ജ​​യ്കു​​ട്ടി, ദി​​ലീ​​പ് കോ​​ട്ട​​യം,സൈ​​മ​​ണ്‍ കു​​രു​​വി​​ള, രാ​​ജേ​​ഷ് ചാ​​ല​​ക്കു​​ടി, അ​​ജ​​യ്കു​​ട്ടി, മ​​നോ​​ര​​ഞ്ജ​​ൻ, അ​​ഞ്ജ​​ലി നാ​​യ​​ർ, അ​​പ​​ർ​​ണ നാ​​യ​​ർ, സ്വ​​പ്ന, ഭ​​ദ്ര, അ​​ഞ്ജു റാ​​ണി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

യേ​​ശു സി​​നി​​മാസിന്‍റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.