പ​ട​വെ​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

04:23 PM Dec 03, 2019 | Deepika.com

നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന പ​ട​വെ​ട്ട് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ന​വാ​ഗ​ത​നാ​യ ലി​ജു കൃ​ഷ്ണ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ണ്ണൂ​രി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

അ​ദി​തി ബാ​ല​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. സ​ണ്ണി വെ​യ്ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2010ൽ ​സി​നി​മ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ്, സ​ണ്ണി വെ​യ്ൻ, നി​വി​ൻ പോ​ളി, ലി​ജു കൃ​ഷ്ണ, ഷ​മ്മി തി​ല​ക​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തിരുന്നു.