ആ​ന്‍റ​പ്പ​നാ​യി റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്; കാ​ര​ക്ട​ർ പോ​സ്റ്റ​ർ എ​ത്തി

12:01 PM Nov 26, 2019 | Deepika.com

കാ​യം​കു​ളം കൊ​ച്ചു​ണ്ണി എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് പ്ര​തി പൂ​വ​ൻ കോ​ഴി. സി​നി​മ​യി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ത​ന്നെ​യാ​ണ്. ഇ​പ്പോ​ഴി​ത സി​നി​മ​യി​ലെ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സി​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.

മാ​ധു​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ആ​ന്‍റ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.