+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാലയങ്ങൾ ഹൈടെക് ആകും

വ​ട​ക്കാ​ഞ്ചേ​രി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക് ആ​ക്കു​ന്നു. പാ​ർ​ളി​ക്കാ​ട് യു​പി സ്കൂ​ളും ഓ​ട്ടു​പാ​
വിദ്യാലയങ്ങൾ ഹൈടെക് ആകും
വ​ട​ക്കാ​ഞ്ചേ​രി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക് ആ​ക്കു​ന്നു. പാ​ർ​ളി​ക്കാ​ട് യു​പി സ്കൂ​ളും ഓ​ട്ടു​പാ​റ പ​രു​ത്തി​പ്ര എ​ൽ​പി സ്കൂ​ളു​മാ​ണ് ഹൈ​ടെ​ക്കാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ​യും ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഹൈ​ടെ​ക് മി​ക​വി​ലേ​ക്ക് സ്കൂ​ളു​ക​ളെ ഉ​യ​ർ​ത്തു​ന്ന​ത്. അ​ധ്യാ​പ​ക​ർ അ​റ്റ​ൻ​ഡ​ൻ​സ് ര​ജി​സ്റ്റ​റി​നൊ​പ്പം ഇ​നി ലാ​പ്ടോ​പ്പു​മാ​യാ​ണ് ക്ലാ​സു​ക​ളി​ലെ​ത്തു​ക. എ​ൽ​സി​ഡി സ്കീ​നു​ക​ൾ ക്ലാ​സ് റൂ​മു​ക​ളി​ൽ ഇ​ടം​പി​ടി​ക്കും. പാ​ഠ​ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു . 20 ല​ക്ഷം രൂ​പയാ​ണ് പ​ദ്ധ​തി തുക. പാ​ർ​ളി​ക്കാ​ട് സ്കൂ​ളി​ൽ ഇ​ന്ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഹി​ന്ദു ന​വോ​ഥാ​ന അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​നു​മാ​യ സ്വാ​മി ഭൂ​മാ​ന​ന്ദ തീ​ർ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രു​ത്തി​പ്ര സ്കൂ​ളി​ൽ ജൂ​ണ്‍ ഒ​ന്പ​തി​ന് പി.​കെ.​ബി​ജു എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ശി​വ​പ്രി​യ സ​ന്തോ​ഷ് അ​റി​യി​ച്ചു.