+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന

ബ​ദി​യ​ഡു​ക്ക: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ക​ട്ടി​ൽ, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സൈ​ക്കി​ൾ, ആം​ഗ​ൻ​വാടി​ക​ൾ​ക്ക
ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന
ബ​ദി​യ​ഡു​ക്ക: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ക​ട്ടി​ൽ, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സൈ​ക്കി​ൾ, ആം​ഗ​ൻ​വാടി​ക​ൾ​ക്കു​ള്ള വൈ​ദ്യു​തീ​ക​ര​ണം എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ സെ​മി​നാ​റി​ൽ ഉ​യ​ർ​ന്നു. എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. കൃ​ഷ്ണ​ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​സ്. അ​ഹമ്മദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ബു​ന്നി​സ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ ഓ​സോ​ണ്‍, ശ്യാം​പ്ര​സാ​ദ്, ശ​ബാ​ന, ജ​യ​ന്തി, പ്ര​സ​ന്ന, ല​ക്ഷ​്മി നാ​രാ​യ​ണ​പൈ, വി​ശ്വ​നാ​ഥ​പ്ര​ഭു, പു​ഷ്പ​കു​മാ​രി, ശാ​ന്ത, മു​നീ​ർ, ജ​യ​ശ്രീ രാ​ജേ​ശ്വ​രി, മു​ഹ​മ്മ​ദ്, അ​നി​ത ക്രാ​സ്റ്റ, സി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, വി​ഇ​ഒ ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.