ജെ​നി​ത് "കാ​ച്ച​പ്പി​ള്ളി​യു​ടെ മ​റി​യം വ​ന്ന് വി​ള​ക്കൂ​തി'; പോ​സ്റ്റ​ർ എ​ത്തി

11:06 AM Nov 06, 2019 | Deepika.com

ജെ​നി​ത് കാ​ച്ച​പ്പി​ള്ളി സം​വി​ധാ​നം ചെ​യ്യു​ന്ന മ​റി​യം വ​ന്ന് വി​ള​ക്കൂ​തി എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ശ​ബ​രീ​ഷ് വ​ർ​മ, സി​ജു വി​ത്സ​ണ്‍, കൃ​ഷ്ണ ശ​ങ്ക​ർ, അ​ൽ​ത്താ​ഫ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

സി​നോ​ജ് അ​യ്യ​പ്പ​നാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. എ​ആ​ർ​കെ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ രാ​ജേ​ഷ് അ​ഗ​സ്റ്റി​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.