ദീപക് ടിജോരിയോടൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് നടി കാജൽ അഗർവാൾ. തനിക്ക് ഒട്ടും താൽപ്പര്യം ഇല്ലായിരുന്ന ഒരു രംഗമാണ് അദ്ദേഹം "ദോ ലഫ്സോൺ കി കഹാനി'യിൽ ചെയ്യിച്ചത്. അന്ധനായ നായക കഥാപാത്രത്തെക്കൊണ്ടാണ് സംവിധായകൻ അത്തരമൊരു രംഗം ചെയ്യിച്ചത് എന്നും കാജൽ പറയുന്നു.
2016-ൽ ചിത്രം പുറത്തിറങ്ങിയപ്പോൾ അത്തരം രംഗങ്ങൾ നടിയെ വിവാദത്തിലേക്ക് തള്ളിയിട്ടിരുന്നു. ഈ അടുത്ത് ഒരു ടോക് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് താരം സംവിധായകനെതിരേ പൊട്ടിത്തെറിച്ചത്.
അയാൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല: കാജൽ അഗർവാൾ
11:03 AM Oct 30, 2019 | Deepika.com