ലേ​ലം 2 അ​ല്ല; സു​രേ​ഷ് ഗോ​പി​യും നി​ധി​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം പ്ര​ഖ്യാ​പി​ച്ചു

01:15 PM Oct 29, 2019 | Deepika.com

ക​സ​ബ​യ്ക്ക് ശേ​ഷം നി​തി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​കു​ന്ന സി​നി​മ​യ്ക്ക് "കാ​വ​ൽ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. മു​ൻ​പ് സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം നി​തി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ ഒ​രു​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ർ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​പ്രൊ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് സൂ​ച​ന.

പു​തി​യ സി​നി​മ​യു​ടെ പോ​സ്റ്റ​റും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഗു​ഡ്‌വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ തി​ര​ക്കു​ക​ളി​ലാ​ണ് താ​രം. ശോ​ഭ​ന​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.