മുന്‍പ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ തനിക്ക് നായകന്മാരുടെ കരുണ ആവശ്യമായിരുന്നുവെന്ന് നടി തപ്സി പന്നു. അവര്‍ അംഗീകരിച്ചാലേ തന്നെ സിനിമയുടെ ഭാഗമാക്കൂ. എന്നാല്‍ ഇപ്പോള്‍ താന്‍ കൂടി ഭാഗമായ സിനിമകള്‍ ആദ്യം എത്തുന്നത് തന്റെ അടുത്തേക്കാണ്. പിന്നീട് മാത്രമാണ് മറ്റ് കഥാപാത്രങ്ങളാകാനുള്ള അഭിനേതാക്കളെ കണ്ടെത്തുന്നതെന്നും തപ്സി പന്നു പറഞ്ഞു.
അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തപ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.
"അഭിനയിക്കാൻ നായകന്മാരുടെ കരുണ ആവശ്യമായിരുന്നു'
05:31 PM Oct 28, 2019 | Deepika.com