സംവിധായികയാകണം: ആഗ്രഹം തുറന്നുപറഞ്ഞ് മൈഥിലി

05:14 PM Oct 28, 2019 | Deepika.com

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത പാ​ലേ​രി മാ​ണി​ക്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മൈ​ഥി​ലി പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടു​ന്ന​ത്. കേ​ര​ള ക​ഫേ, ച​ട്ട​ന്പി​നാ​ട്, സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ, മാ​യാ​മോ​ഹി​നി തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ഈ ​വ​ർ​ഷം പു​റ​ത്തു​വ​ന്ന മേ​രാ നാം ​ഷാ​ജി​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ മൈ​ഥി​ലി​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന ചി​ത്രം. എ​ന്നാ​ൽ ഇ​പ്പോ​ൾ ത​ന്‍റെ മ​റ്റൊ​രു ആ​ഗ്ര​ഹം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം.

സം​വി​ധാ​യി​ക ആ​ക​ണ​മെ​ന്ന​താ​ണ് ആ ​ആ​ഗ്ര​ഹം. സി​നി​മ​യി​ൽ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ താ​ത്പ​ര്യം ന​ല്ല ന​ല്ല ആ​ശ​യ​ങ്ങ​ൾ സി​നി​മ​യാ​ക്കു​ക​യെ​ന്ന​താ​ണ്. ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ​പ്പോ​ളാ​ണ് സം​വി​ധാ​യ​ക ആ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യ​ത്- മൈ​ഥി​ലി പ​റ​യു​ന്നു. ഇ​പ്പോ​ൾ മൈ​ഥി​ലി ഭ​ര​ത​നാ​ട്യ​വും പ​ഠി​ക്കു​ന്നു​ണ്ട്.