നൃത്ത സംവിധായിക ബൃന്ദ മാസ്റ്റർ സിനിമ സംവിധാന രംഗത്തേക്ക്. ആദ്യ ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനാകും. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും.
ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ പൂർത്തീകരണത്തിന് ശേഷമാവും ദുൽഖർ ബൃന്ദ മാസ്റ്ററുടെ ചിത്രത്തിലേക്ക് എത്തുക. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളെ കുറിച്ചോ ഒരു വിവരവും പുറത്തു വിട്ടിട്ടില്ല.
ബൃന്ദ മാസ്റ്റർ സംവിധായികയാകുന്നു; നായകൻ യുവതാരം
05:11 PM Oct 28, 2019 | Deepika.com