ജി ​വാ​ഗ​ണ്‍ സ്വ​ന്ത​മാ​ക്കി ആ​സി​ഫ് അ​ലി

09:24 AM Oct 26, 2019 | Deepika.com

ജി ​വാ​ഗ​ണ്‍ സ്വ​ന്ത​മാ​ക്കി ന​ട​ൻ ആ​സി​ഫ് അ​ലി. ആ​ദ്യ​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ ഈ ​വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്ന താ​ര​മാ​ണ് ആ​സി​ഫ് അ​ലി. മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്‍റെ ജി 55 ​എ​എം​ജി​യാ​ണ് താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

ഗു​രു​ഗ്രാം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​ർ ഷോ​റൂ​മാ​യ ബി​ഗ് ബോ​യ്സ് ടോ​യ്സി​ൽ നി​ന്നു​മാ​ണ് 2012 മോ​ഡ​ൽ ജി-​വാ​ഗ​ണ്‍ താ​രം വാ​ങ്ങി​യ​ത്. 5.5 ലി​റ്റ​ർ വി8 ​പെ​ട്രോ​ൾ എ​ഞ്ചി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 505 പി​എ​സ് ക​രു​ത്തും 700 എ​ൻ​എം ടോ​ർ​ക്കു​മാ​ണ് കാ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.