ആ ​ച​രി​ത്ര​മൊ​രു​ക്കി​യ​ത് ഇ​ങ്ങ​നെ; മാ​മാ​ങ്കം മേ​ക്കിം​ഗ് വീ​ഡി​യോ

10:42 AM Oct 25, 2019 | Deepika.com

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മാ​ങ്ക​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. ച​രി​ത്ര ഉ​ത്സ​വ​മാ​യ മാ​മാ​ങ്ക​ത്തി​ന്‍റെ ക​ഥ​പ​റ​യു​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി പ​ത്ത് കോ​ടി​യി​ലേ​റെ ചി​ല​വ​ഴി​ച്ചാ​ണ് സെ​റ്റ് ഒ​രു​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഉ​ണ്ണി മു​കു​ന്ദ​ൻ, അ​നു​സി​ത്താ​ര, ക​നി​ഹ, അ​ച്യു​ത​ൻ, സി​ദ്ധി​ഖ്, സു​ദേ​വ് നാ​യ​ർ, സു​രേ​ഷ് കൃ​ഷ്ണ, പ്രാ​ചി തെ​ഹ്ല​ൻ, ത​രു​ണ്‍ അ​റോ​റ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ക​ണ്ണൂ​ർ, കൊ​ച്ചി, എ​റ​ണാ​കു​ളം, വാ​ഗ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ. കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പി​ള്ളിയാണ് ചിത്രം നിർമിക്കുന്നത്.