ജയസൂര്യ നായകനായി എത്തുന്ന വെള്ളത്തിന്റെ ഷൂട്ടിംഗ് നവംബറിൽ തുടങ്ങും. കണ്ണൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. പ്രജേഷ് സന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, സിദ്ദിഖ്, ഇടവേള ബാബു, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, നിർമൽ പാലാഴി തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വർഗീസ് രാ ജ് ആണ് കാമറ കൈകാര്യം ചെയ്യുന്നത്. സംഗീത സംവിധാനം ബിജിബാൽ.
"വെള്ളം' നവംബറിൽ ഒഴുകിത്തുടങ്ങും
11:30 AM Oct 24, 2019 | Deepika.com