സൈജു കുറുപ്പ് നായകനാകുന്ന ഉപചാരപൂർവം ഗുണ്ടജയൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. വയലാർ കൊല്ലപ്പിള്ളി ക്ഷേത്രത്തിൽ വച്ചാണ് പൂജ ചടങ്ങുകൾ നടന്നത്. അരുണ്‍ വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചെമ്പരത്തിപ്പൂവ് എന്ന ചിത്രത്തിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഷബാബ് ആനിക്കാട് നിർമിക്കുന്ന ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത് ബിജിപാലാണ്.
ഉപചാരപൂർവം ഗുണ്ടജയൻ; ചിത്രീകരണം തുടങ്ങി
03:18 PM Oct 22, 2019 | Deepika.com