ഷൈ​ലോ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

03:59 PM Oct 15, 2019 | Deepika.com

മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഷൈ​ലോ​ക്കി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ​പീ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ഇ​രു​വ​രു​മൊ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​നീ​ഷ് ഹ​മീ​ദ്, ബി​ബി​ൻ മോ​ഹ​ൻ എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ.

മീ​ന, രാ​ജ്കി​ര​ണ്‍, ബി​ബി​ൻ ജോ​ർ​ജ്, ബൈ​ജു, സി​ദ്ധി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.