ദു​രൂ​ഹ​ത നി​റ​ച്ച് അ​ഞ്ചാം പാ​തി​ര; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

03:03 PM Oct 15, 2019 | Deepika.com

കു​ഞ്ചാ​ക്കോ ബോ​ബ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചാം പാ​തി​ര​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ഗ​ണ​ത്തി​ലാ​ണ് സി​നി​മ ഒ​രു​ക്കു​ന്ന​ത്.

അ​ർ​ജ​ന്‍റി​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക​ട​വ് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ശ്രീ​നാ​ഥ് ഭാ​സി, ഉ​ണ്ണി​മാ​യ, ജി​നു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.