പുതിയ സിനിമയെക്കുറിച്ചുള്ള സൂചനയുമായി പൃഥ്വിരാജ്. ഫേസ്ബുക്കിൽ കൂടിയാണ് പൃഥ്വി ഇതിനെക്കുറിച്ച് അറിയിച്ചത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു എന്നാണ് താരം പങ്കുവെച്ച കുറിപ്പുള്ളത്.
ബുധനാഴ്ച രാവിലെ 10ന് സിനിമയെക്കുറിച്ചുള്ള ഔദ്യോഗീക അറിയിപ്പുണ്ടാകുമെന്നും പൃഥ്വി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ പേജിൽ വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു; ആകാംക്ഷ നൽകി പൃഥ്വിരാജ്
12:41 PM Oct 15, 2019 | Deepika.com