നി​ഗൂ​ഢ​ത​ നിറച്ച് ക​മ​ല; ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ എ​ത്തി

10:06 AM Oct 13, 2019 | Deepika.com

ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന​സ ക​മ​ല​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ എ​ത്തി. ഒ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ 36 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. അ​ജു വ​ർ​ഗീ​സാ​ണ് നാ​യ​ക​ൻ.

ത്രി​ല്ല​ർ ഗ​ണ​ത്തി​ലാ​ണ് സി​നി​മ​യൊ​രു​ക്കു​ന്ന​ത്. പ്രേ​തം 2വി​ന് ശേ​ഷം ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ണ്ട്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന​വം​ബ​റി​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.