ആ​കാം​ക്ഷ​യൊ​ളി​പ്പി​ച്ച് ബി​ഗ് ബ്ര​ദ​ർ; സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

04:18 PM Oct 12, 2019 | Deepika.com

മോ​ഹ​ൻ​ലാ​ൽ-​സി​ദ്ധി​ഖ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബി​ഗ് ബ്ര​ദ​റി​ന്‍റെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക​റു​ത്ത യൂ​ണി​ഫോ​മ​ണി​ഞ്ഞ് കൈ​ക​ളി​ൽ തോ​ക്കു​മാ​യി മോ​ഹ​ൻ​ലാ​ലും ഒ​രു​പ​റ്റ​മാ​ളു​ക​ളും ഓ​ടു​ന്ന​താ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ബോ​ളി​വു​ഡ് താ​രം അ​ർ​ബാ​സ് ഖാ​ൻ, റ​ജീ​ന, സ​ത്ന ടൈ​റ്റ​സ്, സി​ദ്ധി​ഖ്, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നൂ​പ് മേ​നോ​ൻ, ടി​നി ടോം ​എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ക്രി​സ്മ​സ് റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.