ബി​ഗി​ൽ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജും ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും

11:32 AM Oct 12, 2019 | Deepika.com

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ബി​ഗി​ൽ കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സും മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും. പൃ​ഥ്വി​രാ​ജാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. ആ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ഫു​ട്ബോ​ൾ കോ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 27നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.