മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന സിനിമയാണ് നിശബ്ദം. ചിത്രം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഹേമന്ത് മധുകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നിശബ്ദം അഞ്ച് ഭാഷകളിൽ
10:46 AM Oct 12, 2019 | Deepika.com