+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുർബാനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഗുരുവായൂർ: കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളിയിൽ കുർബാ നയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മുതുവട്ടൂർ മാറോക്കി ലോറൻ സ്(64) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കാൽ കഴുക്കൽ ശുശ്രൂഷ തുടങ്ങുന്ന തിന് മുന്പാണ് ലോ
കുർബാനയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ഗുരുവായൂർ: കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളിയിൽ കുർബാ നയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മുതുവട്ടൂർ മാറോക്കി ലോറൻ സ്(64) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കാൽ കഴുക്കൽ ശുശ്രൂഷ തുടങ്ങുന്ന തിന് മുന്പാണ് ലോറൻസ് പള്ളി യിൽ കുഴഞ്ഞ് വീണത്. ഉടൻ മുതുവട്ടൂർ രാജ ആശുപത്രി യിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സം സ്കാരം ഇന്നുരാവിലെ 10ന് കോട്ടപ്പടി സെന്‍റ് ലാസേ ഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ ആനി. മക്കൾ: അന്ന സെറി ൻ, മരിയ അഞ്ജലി, ആൻ മേരി, ഗ്രിറ്റി തെരേസ. മരുമക്കൾ : ലിന്‍റോ, പരേതനായ ജിജു.