+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്‌വെെഎ​സ് ദാ​റു​ൽ ഖൈ​ർ സ​മ​ർ​പ്പ​ണ​വും സ​മ്മേ​ള​ന​വും

മ​ല​പ്പു​റം: എ​സ്‌വെെഎ​സ് പെ​രി​ന്താ​റ്റി​രി യൂ​ണി​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ ദാ​റു​ൽ ഖൈ​ർ ഭ​വ​ന സ​മ​ർ​പ്പ​ണം അ​ഖി​ലേ​ന്ത്യാ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി
എ​സ്‌വെെഎ​സ് ദാ​റു​ൽ ഖൈ​ർ സ​മ​ർ​പ്പ​ണ​വും സ​മ്മേ​ള​ന​വും
മ​ല​പ്പു​റം: എ​സ്‌വെെഎ​സ് പെ​രി​ന്താ​റ്റി​രി യൂ​ണി​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ ദാ​റു​ൽ ഖൈ​ർ ഭ​വ​ന സ​മ​ർ​പ്പ​ണം അ​ഖി​ലേ​ന്ത്യാ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ നി​ർ​വ​ഹി​ച്ചു .
പൊ​തു​സ​മ്മേ​ള​നം എ​സ്‌വെെഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് സ്വ​ലാ​ഹു​ദീ​ൻ ബു​ഖാ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. അ​ബൂ​ബ​ക്ക​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി സ​ഖാ​ഫി കൊ​ല്ലം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള മു​സ്്ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്്മാ​ൻ ദാ​രി​മി, സി.​കെ ഹ​സൈ​നാ​ർ സ​ഖാ​ഫി കൊ​ല്ലം, ഇ. ​കു​ഞ്ഞാ​മു​ഹ​മ്മ​ദ് സ​ഖാ​ഫി, എ​ൻ.​എം സ്വാ​ദി​ഖ് സ​ഖാ​ഫി, എ​ൻ. അ​ബാ​സ് സ​ഖാ​ഫി തു​ട​ങ്ങി പ്ര​മു​ഖ​ർ പ്ര​സം​ഗി​ച്ചു. എ​സ്‌വെെഎ​സ് ന​ട​ത്തി വ​രു​ന്ന ജീ​വ​കാ​രു​ണ്യ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് നി​ർ​ധ​ന കു​ടും​ബ​ത്തി​നു ദാ​റു​ൽ ഖൈ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.
More in Malappuram :