+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ച്ച​ക്ക​റി വി​പ​ണി തുറന്നു

വ​ലി​യ​തോ​വാ​ള: പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ​ച്ച​ക്ക​റി വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം വ​ലി​യ​തോ​വാ​ള​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി ക​രി​യി​ല​ക്കു​ളം നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്
പ​ച്ച​ക്ക​റി വി​പ​ണി  തുറന്നു
വ​ലി​യ​തോ​വാ​ള: പാ​ന്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ​ച്ച​ക്ക​റി വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം വ​ലി​യ​തോ​വാ​ള​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി ക​രി​യി​ല​ക്കു​ളം നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​വി. ജോ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഷാ​ജി കു​മാ​ര​ൻ, ഷാ​ജു​മോ​ൻ ഐ​പ്പ്, ആ​രി​ഫ അ​യൂ​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ന ജേ​ക്ക​ബ്, കൃ​ഷി ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ സ​മ​ദ്, മ​ഞ്ജു മാ​ത്യു, ബെ​ന്നി പ​യ്യം​പ​ള്ളി, ഷി​മ്മി​ച്ച​ൻ കു​ന്പ​ള​ന്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.