+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ക​സ​ന സെ​മി​നാ​ർ

രാ​വ​ണേ​ശ്വ​രം: രാ​വ​ണേ​ശ്വ​രം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ക​സ​ന സെ​മി​നാ​റും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും പി.​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
വി​ക​സ​ന  സെ​മി​നാ​ർ
രാ​വ​ണേ​ശ്വ​രം: രാ​വ​ണേ​ശ്വ​രം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ക​സ​ന സെ​മി​നാ​റും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും പി.​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പ​വി​ത്ര​ൻ വി​ക​സ​ന​രേ​ഖ ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ.​ശ​കു​ന്ത​ള, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, എം.​ബാ​ല​കൃ​ഷ്ണ​ൻ, ബി.​ബാ​ല​കൃ​ഷ്ണ​ൻ, ബി.​വി.​ക​ണ്ണ​ൻ,എ.​ഗം​ഗാ​ധ​ര​ൻ, കെ.​രാ​ജേ​ന്ദ്ര​ൻ, പി.​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എം.​പി.​സു​ബ്ര​ഹ്മ​ണ്യ​ൻ വി​ക​സ​ന​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ.​ബാ​ല​ൻ സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ഡി.​സു​രേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.