+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷു പ​ച്ച​ക്ക​റി ച​ന്ത

ക​രി​മ​ണ്ണൂ​ര്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​രി​മ​ണ്ണൂ​ര്‍ കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു പ​ച്ച​ക്ക​റി ച​ന്ത ഇ​ന്നു ഉ​ച്ച​ക്ക് 12 നു ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ച
വി​ഷു പ​ച്ച​ക്ക​റി ച​ന്ത
ക​രി​മ​ണ്ണൂ​ര്‍: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​രി​മ​ണ്ണൂ​ര്‍ കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു പ​ച്ച​ക്ക​റി ച​ന്ത ഇ​ന്നു ഉ​ച്ച​ക്ക് 12 നു ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്ലാ വി​ധ പ​ച്ച​ക്ക​റി​ക​ളും വി​പ​ണി വി​ല​യി​ല്‍ നി​ന്നും 30 ശ​ത​മാ​നം കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്ക​ണം
തൊ​ടു​പു​ഴ: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​ൽ​പ​ന​ക്കാ​രു​ടെ​യും അം​ശാ​ദാ​യ കു​ടി​ശി​ഖ വ​ന്ന് ക്ഷേ​മ​നി​ധി അം​ഗ​ത്വം റ​ദ്ദാ​യ​വ​ർ​ക്ക് അം​ശാ​ദാ​യ കു​ടി​ശി​ഖ തീ​ർ​ത്ത​ട​ച്ച് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു 30 വ​രെ അ​വ​സ​ര​മു​ണ്ട്. അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നു​ള്ള ഒ​രു വ​ർ​ഷം ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നു ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.