"ഇവനും നായകനാ'; അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി​യു​ടെ പു​തി​യ പോ​സ്റ്റ​ർ

10:08 AM Oct 10, 2019 | Deepika.com

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പ്രി​ൻ​സ് ജോ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ഗൗ​രി കി​ഷ​നാ​ണ് നാ​യി​ക. നാ​യ​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ന​വീ​ൻ ടി. ​മ​ണി​ലാ​ലി​ന്‍റേതാ​ണ് തി​ര​ക്ക​ഥ. സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി, മാ​ലാ പാ​ർ​വ​തി തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ല​ക്ഷ്യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, റെ​റ്റ്കോ​ണ്‍ സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ എം. ​ഷി​ജി​ത്താ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.